പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പരാതി; 20 പേര്‍ക്കെതിരെ കേസ്

Published : Jan 24, 2020, 09:00 PM ISTUpdated : Jan 24, 2020, 09:01 PM IST
പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയുടെ പരാതി; 20 പേര്‍ക്കെതിരെ കേസ്

Synopsis

കാടാമ്പുഴ കേന്ദ്രീകരിച്ചുള്ള സംഘം കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പലർക്കും കാഴ്ച വെച്ചതായും വിവരമുണ്ട്.

കാടാമ്പുഴ: പ്രകൃതി വിരുദ്ധ സംഘത്തിന്റെ കെണിയിലകപ്പെട്ട ഹൈസ്‌കൂൾ വിദ്യാർത്ഥിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് 20 പേർക്കെതിരെ കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുട്ടി നൽകിയ പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിലാണ് 20 പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.

കാടാമ്പുഴ കേന്ദ്രീകരിച്ചുള്ള സംഘം കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പലർക്കും കാഴ്ച വെച്ചതായും വിവരമുണ്ട്. ചൈൽഡ് ലൈൻ മുഖേനയാണ് മൊഴി ലഭിച്ചതെന്ന് കാടാമ്പുഴ എസ്ഐ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിലെ വനിതാ ഡോക്ടർക്ക് ഒരു ഫോൺ വന്നു, പറഞ്ഞത് വിശ്വസിച്ച് 6.38 കോടി രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിച്ചു; വൻ തട്ടിപ്പ് !
കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം