ഭക്ഷ്യവിഷബാധ; കോഴിക്കോട് അല്‍ ക്വയര്‍ ഹോട്ടല്‍ പൂട്ടിച്ചു

Published : Jun 07, 2019, 05:12 PM ISTUpdated : Jun 07, 2019, 05:14 PM IST
ഭക്ഷ്യവിഷബാധ; കോഴിക്കോട് അല്‍ ക്വയര്‍ ഹോട്ടല്‍ പൂട്ടിച്ചു

Synopsis

കോഴിക്കോട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. 

കോഴിക്കോട് : കോഴിക്കോട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. തൊണ്ടയാട് ബൈപ്പാസിൽ പ്രവർത്തിക്കുന്ന ഹോട്ടൽ അൽ- ക്വയറാണ് കോർപ്പറേഷന്‍റെ ആരോഗ്യ വിഭാഗം പൂട്ടിപ്പിച്ചത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന് വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.  തുടര്‍ന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍റെ ആരോഗ്യ വിഭാഗം ഇവിടെ പരിശോധന നടത്തി. പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് പഴകിയ ഇറച്ചി പിടികൂടുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻസ്റ്റ​ഗ്രാമിൽ ആർമി ഉദ്യോ​ഗസ്ഥൻ! യുവതിയെ കബളിപ്പിച്ച് തട്ടിയത് 4 ലക്ഷം രൂപ; മുൻപ് പൊലീസ് ചമഞ്ഞും യുവതികളെ വഞ്ചിച്ചു
സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചതായി പരാതി; സംഭവം തൃശ്ശൂരിൽ