കുക്കറിന്റെ അടപ്പുപയോഗിച്ച് തലക്ക് അടിച്ചു, ഭാര്യയെ കൊല്ലാൻ ശ്രമം, കോട്ടയത്ത് ഭർത്താവ് അറസ്റ്റിൽ 

Published : Nov 06, 2023, 07:57 PM IST
കുക്കറിന്റെ അടപ്പുപയോഗിച്ച് തലക്ക് അടിച്ചു, ഭാര്യയെ കൊല്ലാൻ ശ്രമം, കോട്ടയത്ത് ഭർത്താവ് അറസ്റ്റിൽ 

Synopsis

വീട്ടിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ അടപ്പ് കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. 

കോട്ടയം: ഗാന്ധിനഗറിൽ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം കണ്ണമ്പള്ളി സ്വദേശി നിസാം എന്നയാളെയാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.വീട്ടിൽ വച്ച് കുടുംബ പ്രശ്നത്തിന്റെ പേരില്‍ ഭാര്യയുമായി വാക്കുതർക്കം ഉണ്ടാവുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന പ്രഷർ കുക്കറിന്റെ അടപ്പ് കൊണ്ട് ഭാര്യയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നുമാണ് കേസ്. 

അസമയത്തെ വെടിക്കെട്ട് നിരോധനം: ഉത്തരവിൽ വ്യക്തതയില്ല, റദ്ദാക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ

PREV
Read more Articles on
click me!

Recommended Stories

വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു
വാതിൽ തുറന്നു കിടക്കുന്നു, ഭണ്ഡാരം തകർത്ത നിലയിൽ; നീലേശ്വരത്തെ ഭ​ഗവതി ക്ഷേത്രത്തിൽ കവർച്ച; ദേവീവി​ഗ്രഹത്തിലെ തിരുവാഭരണം മോഷ്ടിച്ചു