കനത്ത മഴയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണു; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Jun 11, 2019, 03:47 PM ISTUpdated : Jun 11, 2019, 03:55 PM IST
കനത്ത മഴയിൽ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണു; വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

കത്തമഴയിൽ മണ്ണിനോടൊപ്പമെത്തിയ കല്ല് റോഡിൽ നിന്നും തെറിച്ച് സന്ദർശകരുടെ വാഹനത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായി തകർന്നു. 

കൊച്ചി: കനത്ത മഴയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണു. വിനോദ സഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. തിങ്കളാഴ്ച ഉച്ചയോടെയാണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ സിഗ്നൽ പോയിന്റിന് സമീപത്ത് മണ്ണിടിച്ചലുണ്ടായത്. 

കനത്തമഴയിൽ മണ്ണിനോടൊപ്പമെത്തിയ കല്ല് റോഡിൽ നിന്നും തെറിച്ച് സന്ദർശകരുടെ വാഹനത്തിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻവശത്തെ ചില്ല് പൂർണ്ണമായി തകർന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലശ്ശേരിയിലെ വ്യവസായ മേഖലയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയം; രാത്രി വൈകിയും ദൗത്യം തുടരും
കനാൽ പരിസരത്ത് മനുഷ്യന്റെ തലയോട്ടിയും ശരീരഭാഗങ്ങളും; ആദ്യം കണ്ടത് ടാപ്പിങ്ങിനെത്തിയ സ്ത്രീ, അന്വേഷണം