രണ്ടാം പിണറായി സർക്കാരിന് പിന്തുണയും ആശംസയും അറിയിച്ച് യാക്കോബായ സഭ

Published : May 20, 2021, 10:46 PM IST
രണ്ടാം പിണറായി സർക്കാരിന് പിന്തുണയും ആശംസയും അറിയിച്ച് യാക്കോബായ സഭ

Synopsis

രണ്ടാം പിണറായി വിജയൻ സർക്കാറിന് പിന്തുണയും ആശംസയും അറിയിച്ച് യാക്കോബായ സഭ.  

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന് പിന്തുണയും ആശംസയും അറിയിച്ച് യാക്കോബായ സഭ.  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ ശ്രേഷ്ഠവും ജനകീയവുമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച അംഗീകാരം ആണ് തിളക്കമാർന്ന വിജയം

സംസ്‌ഥാനം വലിയ പ്രതിസന്ധിയെ നേരിടുമ്പോൾ അധികാരം ഏൽക്കുന്ന സർക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായി സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രോപ്പൊലീത്ത  പ്രസ്താവനയിൽ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍