കലയത്തിൽ വീട്ടിൽ കെഎം ജെയിംസ് അന്തരിച്ചു

Published : Dec 12, 2020, 07:23 PM IST
കലയത്തിൽ വീട്ടിൽ കെഎം ജെയിംസ് അന്തരിച്ചു

Synopsis

കേശവദാസപുരം കൈലാസ് നഗറിൽ കലയത്തിൽ വീട്ടിൽ കെഎം ജെയിംസ് അന്തരിച്ചു. 79 വയസ്സായിരുന്നു.

തിരുവനന്തപുരം: കേശവദാസപുരം കൈലാസ് നഗറിൽ കലയത്തിൽ വീട്ടിൽ കെഎം ജെയിംസ് അന്തരിച്ചു. 79 വയസ്സായിരുന്നു.  സംസ്കാരം ഞായറാഴ്ച  രണ്ടുമണിക്ക് നാലാഞ്ചിറ ലൂർദ്ദ് പള്ളി സെമിത്തേരിയിൽ നടക്കും. 

പാലാ  നരിയങ്ങാനം കലയത്തിനാൽ കുടുംബാംഗമാണ്. ഭാര്യ: ഏലിക്കുട്ടി ദേവസ്യ. മക്കൾ : ജിമ്മി ജയിംസ് (കോ - ഓർഡിനേറ്റിംഗ് എഡിറ്റർ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ), ജോജോ ജയിംസ്. മരുമക്കൾ: ശ്രീബാല കെ. മേനോൻ, ഡോ. സ്മിത തോമസ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം