തമിഴ്നാട്ടില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

Published : Feb 23, 2019, 10:59 PM IST
തമിഴ്നാട്ടില്‍ ട്രെയിനില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു

Synopsis

ചെന്നൈ മെയിലിന്റെ എസ്-10 കോച്ചിൽ പതിനാലാം ബർത്തിലായിരുന്നു അഭിജിത്ത് യാത്രചെയ്തിരുന്നത്. ടോയിലറ്റിൽ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നതാണ് സംശയിക്കുന്നത്.

കോഴിക്കോട്: മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി അഭിജിത്ത് (18) ആണ് മരിച്ചത്. തമിഴ്നാട് മധുകരൈയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

മൃതദേഹം പോത്തന്നൂർ റെയിൽവേ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ചെന്നൈ മെയിലിന്റെ എസ്-10 കോച്ചിൽ പതിനാലാം ബർത്തിലായിരുന്നു അഭിജിത്ത് യാത്ര ചെയ്തിരുന്നത്. ടോയ്ലറ്റിൽ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നതാണ് സംശയിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിയാറിലെ മണൽ കടത്തുകാരിൽ പ്രധാനി, ഇത്തവണ ലോഡ് കൊല്ലത്തേക്ക്; പുലർച്ചെ മണൽ കടത്തുന്നതിനിടെ റിഷാദ് പിടിയിൽ
വാടാനപ്പള്ളിയിൽ ഡംബലുകൊണ്ടും കല്ലുകൊണ്ടും 40 കാരനെ തല്ലിക്കൊന്ന കേസ്; 18 കാരനും പ്രായപൂർത്തിയാകാത്ത 2 പേരും പിടിയിൽ, നടന്നത് ക്രൂരത