
കോഴിക്കോട്: ഈ മാസം മൂന്ന് മുതൽ അഞ്ച് വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സീനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ പുരുഷ ടീമിനെ വി കെ ഷിജുവും വനിതാ ടീമിനെ പി ബോൾ ബാഡ്മിന്‍റണ്‍: കോഴിക്കോടിനെ ഷിജുവും കൃഷ്ണേന്ദുവും നയിക്കും.
പുരുഷ ടീം: ടി മിഥേഷ് (വൈസ് ക്യാപ്റ്റൻ), കെ അബിൻ രാജ്, എ കെ ഷാനിഫ്, ടി ശിവപ്രസാദ്, കെ നിൽജോ, ടി പി വിഷ്ണു, എം അനന്തു, പി സുമേഷ്, ടി ശ്രീജിഷ്. കോച്ച്: മുഹമ്മദ് ഷിബിൻ. മാനേജർ: പി ഷഫീഖ്.
വനിതാ ടീം: എം ആഷിമ (വൈസ് ക്യാപ്റ്റൻ), എസ് സിനുഷ, കെ ഫർഹാന, എം നിമിഷ, കെ കെ അക്ഷയ, അനുപമ, വി കെ ഹിബ, സി ഐശ്വര്യ, കെ അമൃത, കോച്ച്: എം. സ്വരാഗ്, മാനേജർ: ലിസി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam