
പാലക്കാട് : അട്ടപ്പാടി അഗളിയിൽ പൊട്ടി വീണ മരം കെഎസ്ഇബി ലൈനിൽ തങ്ങി നിൽക്കുന്നു. മണ്ണാർക്കാട്-ആനക്കട്ടി പ്രധാന പാതയ്ക്ക് കുറുകെയുള്ള 1 കെ.വി വൈദ്യുതി ലൈനിലാണ് മരം തങ്ങി നിൽക്കുന്നത്. വിവരം അറിയിച്ചിട്ടും മരക്കൊമ്പ് മാറ്റാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. മരം മുറിച്ച് മാറ്റേണ്ടത് കെഎസ്ഇബിയോ,പിഡബ്ല്യൂഡിയോ എന്ന തർക്കമാണ് മരം മാറ്റാൻ തടസമായിരിക്കുന്നത്.
സിദ്ധാർത്ഥന്റെ മരണം: 'പ്രതികളെ പരീക്ഷയെഴുതാൻ അനുവദിക്കരുത്'; ഗവർണർക്ക് മാതാപിതാക്കളുടെ പരാതി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam