പൂജ അവധികള്‍: ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി, സമയക്രമം പുറത്ത്

Published : Oct 10, 2023, 07:32 PM IST
പൂജ അവധികള്‍: ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി, സമയക്രമം പുറത്ത്

Synopsis

യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആർടിസി.

തിരുവനന്തപുരം: മഹാനവമി, വിജയദശമി ദിനങ്ങളോട് അനുബന്ധിച്ച് ബംഗളൂരു, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് അധിക യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഒക്ടോബര്‍ 17-ാം തീയതി മുതല്‍ 31-ാം തീയതി വരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വ്വീസ് നടത്തുന്നത്. യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സര്‍വ്വീസുകളെന്നും യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആർടിസി അറിയിച്ചു.

സര്‍വീസ് ആരംഭിക്കുന്ന സ്ഥലവും സമയവും ചുവടെ:

1. 21.15 ബാംഗ്ലൂർ - കോഴിക്കോട്(S/Dlx.)

കുട്ട, മാനന്തവാടി വഴി

2. 21.45 ബാംഗ്ലൂർ - കോഴിക്കോട്(S/Dlx.)

കുട്ട, മാനന്തവാടി വഴി

3. 22.15 ബാംഗ്ലൂർ - കോഴിക്കോട്(S/Exp.)

കുട്ട, മാനന്തവാടി വഴി

4. 22.50 ബാംഗ്ലൂർ - കോഴിക്കോട്(S/Exp.)

കുട്ട, മാനന്തവാടി വഴി

5. 20.45 ബാംഗ്ലൂർ - മലപ്പുറം(S/Dlx)

(alternative days)

കുട്ട, മാനന്തവാടി വഴി

6. 21.15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)

സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

7. 19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.) സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

8. 19.45 ബാംഗ്ലൂർ - എറണാകുളം(S/DIX.)

സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

9. 20.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)

- സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

10. 20.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.) - സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

11. 19.10 ബാംഗ്ലൂർ - കോട്ടയം(S/Dlx.)

സേലം, കോയമ്പത്തൂർ, പാലക്കാട് വഴി

12. 22.30 ബാംഗ്ലൂർ - കണ്ണൂർ(S/Exp.)

ഇരിട്ടി വഴി

13. 22.45 ബാംഗ്ലൂർ - കണ്ണൂർ (S/Exp.)

ഇരിട്ടി വഴി

14.19.30 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.) (നാഗർകോവിൽ വഴി)

കേരളത്തിൽ നിന്നുമുള്ള അധിക സർവ്വീസുകൾ

17.10.2023 മുതൽ 30.10.2023 വരെ

1. 21.15 കോഴിക്കോട് - ബാംഗ്ലൂർ (S/DIx.)

മാനന്തവാടി, കുട്ട വഴി

2. 21.30 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)

മാനന്തവാടി, കുട്ട വഴി

3. 21.45 കോഴിക്കോട് - ബാംഗ്ലൂർ (S/Exp.)

മാനന്തവാടി, കുട്ട വഴി

4. 22.00 കോഴിക്കോട് - ബാംഗ്ലൂർ (S/Exp.)

മാനന്തവാടി, കുട്ട വഴി

5. 19.00 മലപ്പുറം- ബാംഗ്ലൂർ(S/ Dlx.) (alternative days)

മാനന്തവാടി, കുട്ട വഴി

6. 19.45 തൃശ്ശൂർ - ബാംഗ്ലൂർ

7. 18.45 എറണാകുളം - ബാംഗ്ലൂർ(S/Dlx.)

പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

8. 19.00 എറണാകുളം - ബാംഗ്ലൂർ(S/Dlx.)

പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

9. 19.15 എറണാകുളം - ബാംഗ്ലൂർ (S/Dlx) പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

10. 19.45 എറണാകുളം - ബാംഗ്ലൂർ (SDlx.)

പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

11. 19.10 കോട്ടയം - ബാംഗ്ലൂർ(S/Dlx.)

- പാലക്കാട്, കോയമ്പത്തൂർ, സേലം വഴി

12. 21.40 കണ്ണൂർ - ബാംഗ്ലൂർ(S/Exp.)

ഇരിട്ടി വഴി

13. 22.10 കണ്ണൂർ - ബാംഗ്ലൂർ(S/Exp.)

ഇരിട്ടി വഴി

1418.00 തിരുവനന്തപുരം-ബാംഗ്ലൂർ (S/Dlx.) നാഗർകോവിൽ, മധുര വഴി

  
ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന് ഹരിദാസൻ; ബാസിത് പിടിയിൽ 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നമ്പർ പ്ലേറ്റില്ലാത്ത ബൈക്കിൽ പാഞ്ഞെത്തി, നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ആക്രമിച്ച് മാല പൊട്ടിക്കാൻ ശ്രമം; കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിൽ
രണ്ടരയോടെ പിസ ഡെലിവറി ചെയ്യാനെത്തി ഫ്ലാറ്റിലെ ലിഫ്റ്റിൽ കയറി, പുറത്തിറങ്ങിയത് ഫയര്‍ഫോഴ്സിന്റെ സഹായത്തിൽ