പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പ്രതിഷേധം; പരാതി നല്‍കുമെന്ന് എംഎല്‍എ

Published : Apr 11, 2024, 03:46 PM IST
പാലക്കാട് ഭാരത് അരി വിതരണം തടഞ്ഞ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍, പ്രതിഷേധം; പരാതി നല്‍കുമെന്ന് എംഎല്‍എ

Synopsis

ലോറിയിൽ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോൾ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു

പാലക്കാട്: പാലക്കാട് മലമ്പുഴയിൽ ഭാരത് അരി വിതരണത്തിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം.ലോറിയിൽ എത്തിച്ച അരി വിതരണം ചെയ്തു തുടങ്ങിയപ്പോൾ എല്‍ഡിഎഫ് പ്രവർത്തകരെത്തുകയായിരുന്നു.തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് അരി വിതരണം നിർത്തി. ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. സംഭവത്തില്‍ തെരഞ്ഞെടുപ്പ്  കമ്മീഷന് പരാതി നൽകുമെന്ന് മലമ്പുഴ എം.എൽ.എ എ പ്രഭാകരൻ അറിയിച്ചു.

സ‍ർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്, പബ്ലിസിറ്റിയും പാടില്ല; സംസ്ഥാനത്ത് വിഷു ചന്ത തുടങ്ങാൻ അനുമതി


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആമയിഴഞ്ചാൻ തോട്ടിൽ അഴുകിയ മാലിന്യം കെട്ടിക്കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ; തിരുവനന്തപുരം കോർപ്പറേഷൻ ഇടപെടുന്നില്ലെന്ന് പരാതി
പുതുക്കാട് പാലപ്പിള്ളി കുണ്ടായിയിൽ വീണ്ടും പുലിയിറങ്ങി, പശുവിനെ കൊന്നു; നാട്ടുകാർ ഭീതിയിൽ