പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി

By Web TeamFirst Published Sep 2, 2020, 3:17 PM IST
Highlights

ജഡ‍ത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വനം വകുപ്പ് സ്ഥലത്തെത്തി ജഡം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 

പാലക്കാട്: പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. റബർ തോട്ടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി. പുലിയുടെ ജഡ‍ത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വനം വകുപ്പ് സ്ഥലത്തെത്തി ജഡം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. 
 

click me!