വനം വകുപ്പിന്റെ കെണിയിൽ പുലി കുടുങ്ങി

By Web TeamFirst Published Nov 8, 2019, 10:47 AM IST
Highlights
  • പുലി ശല്യമുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ വനം വകുപ്പിനോട് പരാതിപ്പെട്ടിരുന്നു
  • പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് മൈലംപാടത്താണ് സംഭവം

പാലക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥ‍ര്‍ ഒരുക്കിയെ കെണിയിൽ പുലി കുടുങ്ങി. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത് മൈലംപാടത്താണ് സംഭവം.

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. ഇവിടെ പുലി ശല്യമുണ്ടെന്ന് നാട്ടുകാര്‍ നേരത്തെ വനം വകുപ്പിനോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂട് സ്ഥാപിച്ചത്.

click me!