സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥിനി മരിച്ചു

Published : Dec 02, 2019, 09:00 PM IST
സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ചു; വിദ്യാര്‍ത്ഥിനി മരിച്ചു

Synopsis

പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് മരിച്ച പെണ്‍കുട്ടി 

മലപ്പുറം: സ്കൂട്ടറും, ഇന്നോവ കാറും കൂട്ടിയിടിച്ച് ഡിഗ്രി വിദ്യാർത്ഥിനി മരിച്ചു. അകമ്പാടം പാലോട്ടിൽ അബ്ദു റഹ്മാന്റെ മകള്‍ ഫാത്തിമ റാഷിദയാണ് മരിച്ചത്. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. അമിതവേഗത്തിൽ വരികയായിരുന്ന ഇന്നോവ കാർ പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു,

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ സ്വർണാഭരണം നഷ്ടപ്പെട്ടു, ശ്രീ കോവിലിന് മുന്നിലെ സിസിടിവി പ്രവർത്തന രഹിതം, തെളിവില്ലെന്ന് പൊലീസ്
പൊള്ളുന്ന ചൂട്! കൊല്ലത്ത് പത്ത് വയസുകാരന് സൂര്യാതപമേറ്റു, തോളിലും കൈക്കും പൊള്ളലേറ്റു