കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് വാ​ഗ്ദാനം, വയനാട്ടിൽ നിന്ന് വിളിച്ചുവരുത്തി ബലാത്സം​ഗം, യുവതി ​ഗർഭിണിയായി

Published : Feb 17, 2025, 11:17 AM IST
കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് വാ​ഗ്ദാനം, വയനാട്ടിൽ നിന്ന് വിളിച്ചുവരുത്തി ബലാത്സം​ഗം, യുവതി ​ഗർഭിണിയായി

Synopsis

കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

തൃശൂർ: കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് വയനാട് സ്വദേശിയായ യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ യുവാവിനെ പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പാവറട്ടി മരുതയൂർ കോവാത്ത് വീട്ടിൽ കൃഷ്ണകുമാർ (കിച്ചു – 42) നെ യാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത് കടബാധ്യത തീർക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കഴിഞ്ഞ ജൂണിലാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. തുടർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് ഗർഭണിയാക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

Asianet News Live

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു