തിരുവനന്തപുരത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Published : Jun 20, 2019, 11:45 AM IST
തിരുവനന്തപുരത്ത് ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

Synopsis

നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ ആളാണ് മരിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് കല്ലമ്പലം നാവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പെട്രോൾ പമ്പിന് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി ദേവരാജൻ ആണ് മരണപ്പെട്ടത് .ഒപ്പം യാത്രചെയ്തിരുന്ന സുരേന്ദ്രനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കഴക്കൂട്ടം- കാരോട് ബൈപാസിൽ അപകടം തുടർക്കഥ, പൊലീസിനോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ
പൊലീസിനെ കണ്ടപ്പോൾ പരിഭ്രമം; യുവാവിന്റെ കൈവശമുണ്ടായിരുന്ന കവറിൽ 73 പാക്കറ്റ് കൂൾ ലിപ്പും 44 പാക്കറ്റ് ഹാൻസും, കൈയോടെ പിടികൂടി