ആലപ്പുഴയില്‍ യുവാവ് നദിയില്‍ മുങ്ങിമരിച്ച നിലയില്‍

Published : May 29, 2020, 10:15 AM IST
ആലപ്പുഴയില്‍ യുവാവ് നദിയില്‍ മുങ്ങിമരിച്ച നിലയില്‍

Synopsis

നൂറ്റെട്ടില്‍ചിറ പാലത്തിന് സമീപം  ഇന്നലെ ഉച്ചയോടെ മൃതദേഹം പൊങ്ങി വരുകയായിരുന്നു. 

ആലപ്പുഴ: ആലപ്പുഴ എടത്വയില്‍ യുവാവിനെ നദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നൂറ്റെട്ടുംചിറ പുതുവല്‍ചിറ വീട്ടില്‍ പരേതനായ അപ്പുക്കുട്ടന്റെയും പൊന്നമ്മയുടേയും മകന്‍ രതീഷി (39)നെയാണ് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നൂറ്റെട്ടില്‍ചിറ പാലത്തിന് സമീപം  ഇന്നലെ ഉച്ചയോടെ മൃതദേഹം പൊങ്ങി വരുകയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി മ്യതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രതീഷ് അവിവാഹിതനാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സോളാർ പാനലുകളിൽ നിന്ന് ചെമ്പ് മോഷ്ടിച്ചു; മൂവർ സംഘം പിടിയിൽ
വാഗമൺ മൊട്ടക്കുന്നിലെ കയ്യേറ്റം; പട്ടയം റദ്ദാക്കാനുള്ള നടപടി ആരംഭിച്ച് റവന്യൂ വകുപ്പ്