പള്ളിപ്പെരുന്നാള്‍ ആഘോഷത്തിനെത്തിയ യുവാവ് കായലില്‍ മുങ്ങിമരിച്ചു

Published : Aug 16, 2019, 09:31 PM IST
പള്ളിപ്പെരുന്നാള്‍ ആഘോഷത്തിനെത്തിയ യുവാവ് കായലില്‍ മുങ്ങിമരിച്ചു

Synopsis

പെരുന്നാളിനെത്തിയ റെജു കൂട്ടുകാരുമൊത്ത് കായലില്‍ കുളിക്കാനിറങ്ങിയതിനിടെ മുങ്ങിപ്പോകുകയായിരുന്നു.

ചേര്‍ത്തല: പള്ളിപ്പെരുന്നാള്‍ ആഘോഷത്തിനെത്തിയ യുവാവ് കായലില്‍ മുങ്ങിമരിച്ചു. തണ്ണീര്‍മുക്കം സ്വദേശി റെജു ജോസഫാണ് മരിച്ചത്. പള്ളിപ്പുറം പള്ളിയിലെ പെരുന്നാളിനെത്തിയ റെജു 
കൂട്ടുകാരുമൊത്ത് കായലില്‍ കുളിക്കാനിറങ്ങിയതിനിടെ മുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി റെജുവിനെ കരക്കെത്തിച്ചെങ്കിലും മരിച്ചു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വ്യാപകമായ തിരച്ചിൽ, ജോത്സ്യൻ മുരാരി തന്ത്രിയെ വലയിലാക്കി കൊല്ലം പുത്തൂർ പൊലീസ്; അറസ്റ്റ് പോക്സോ കേസിൽ; 16കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി
രണ്ട് മാസം മുമ്പ് അന്വേഷിച്ച് മോഹൻലാൽ കുമാരന്‍റെ അടുത്തെത്തി, 600 വർഷം പഴക്കമുള്ള തേക്കിൽ തീർത്ത മേശ ഇനി ലാലേട്ടന്‍റെ അടുക്കളയിൽ