കോഴിക്കോട് എലത്തൂർ പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടി; തെരച്ചിൽ പുരോ​ഗമിക്കുന്നു

Published : Aug 31, 2024, 06:04 PM IST
കോഴിക്കോട് എലത്തൂർ പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടി; തെരച്ചിൽ പുരോ​ഗമിക്കുന്നു

Synopsis

ആരാണ് പാലത്തിൽ നിന്ന് ചാടിയത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 

കോഴിക്കോട്: കോഴിക്കോട് എലത്തൂർ പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടിയതായി വിവരം. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്ന് സംഭവ സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ട്. എലത്തൂർ പാലത്തിൽ നിന്നും ഒരാൾ ചാടുന്നത് കണ്ട ദൃക്സാക്ഷി പോലീസിൽ അറിയിക്കുകയായിരുന്നു. ആരാണ് പാലത്തിൽ നിന്ന് ചാടിയത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. തെരച്ചിൽ പുരോ​ഗമിക്കുകയാണ്. 

PREV
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ