ചേര്‍ത്തലയില്‍ കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

Published : Sep 25, 2019, 05:52 PM IST
ചേര്‍ത്തലയില്‍ കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

Synopsis

തിങ്കളാഴ്ച വൈകിട്ടോടെയാണ് ഷിബുവിനെ കാണാതായതാണ്. ബന്ധുക്കളുടെ പരാതിയിൽ അർത്തുങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ആലപ്പുഴ: ചേര്‍ത്തലയില്‍ കാണാതായ യുവാവിനെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡ് കോന്നംക്കാട്ട് പരേതനായ ഗോവിന്ദന്റെ മകൻ ഷിബു(46)ആണ് മരിച്ചത്. 

തിങ്കളാഴ്ച വൈകിട്ടോടെയാണ് ഷിബുവിനെ കാണാതായതാണ്. ബന്ധുക്കളുടെ പരാതിയിൽ അർത്തുങ്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഷിബുവിനായി ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ തോട്ടിൽ ചൊവ്വാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻസ്റ്റ​ഗ്രാമിൽ ആർമി ഉദ്യോ​ഗസ്ഥൻ! യുവതിയെ കബളിപ്പിച്ച് തട്ടിയത് 4 ലക്ഷം രൂപ; മുൻപ് പൊലീസ് ചമഞ്ഞും യുവതികളെ വഞ്ചിച്ചു
സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചതായി പരാതി; സംഭവം തൃശ്ശൂരിൽ