കാസര്‍കോട്ട് അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ

Published : Oct 05, 2019, 12:18 PM ISTUpdated : Oct 05, 2019, 12:48 PM IST
കാസര്‍കോട്ട് അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ

Synopsis

മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട്ടുപറമ്പിലെ ചുറ്റുമതിൽ കെട്ടാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കാസര്‍കോട്: കാസര്‍കോട് മാന്യയിൽ അമ്മയും മകളും കുളത്തിൽ മരിച്ച നിലയിൽ. മാന്യ ദേവകരയിലെ ഗോപാലകൃഷ്ണ റാവുവിന്റെ ഭാര്യ ശാന്ത (68), മകള്‍ മല്ലിക (52) എന്നിവരെയാണ് വീട്ടുപറമ്പിലെ ചുറ്റുമതിൽ കെട്ടാത്ത കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അവിവാഹിതയായ മല്ലിക അംഗവൈകല്യമുള്ളയാളാണ്. ഇവര്‍ക്ക് കേള്‍വി ശക്തിയും സംസാര ശേഷിയുമില്ല. ഇതിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതെന്ന് സൂചന. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുന്നതിനിടെ കിട്ടിയത് 2 പവൻ്റെ സ്വർണമോതിരങ്ങൾ; ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ സേനാംഗങ്ങൾ
റോഡിൽ കയർ കെട്ടി കെണിയൊരുക്കി, സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ബൈക്കിൽ നിന്ന് വീഴ്ത്തി കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി