കോഴിക്കോട് ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം; സ്ഫോടക വസ്തു എറിഞ്ഞു

Published : Dec 25, 2020, 08:08 AM ISTUpdated : Dec 25, 2020, 08:38 AM IST
കോഴിക്കോട് ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ആക്രമണം; സ്ഫോടക വസ്തു എറിഞ്ഞു

Synopsis

പി സി ഇബ്രാഹിമിൻ്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം.

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തിൽ വീടിൻ്റെ ജനൽ ചില്ലുകൾ തകർന്നു. പി സി ഇബ്രാഹിമിൻ്റെ പൈതോത്ത് റോഡിലെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. പുലർച്ചെ ഒന്നരയോടെയായിരുന്നു ആക്രമണം. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് അന്വേഷണം തുടങ്ങി.

Also Read: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകന്റെ കൊലപാതകം: മരണകാരണം ഹൃദയത്തിലേറ്റ മുറിവ്, മുഖ്യപ്രതി ഇർഷാദ് കസ്റ്റഡിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കർണാടകയിൽ ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച കടൽ കാക്കയെ കണ്ടെത്തി, ഇ-മെയിൽ ഐഡിയും; അന്വേഷണം
താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ബസ് കാറിലിടിച്ചു, കാർ യാത്രികന് ദാരുണാന്ത്യം; ഇരുവാഹനങ്ങളും നിന്നത് മതിലിൽ ഇടിച്ച്