ഫാസ് ടാഗിൽ പണമില്ല, കെഎസ്ആർടിസി ബസ് പാലിയേക്കരയിൽ കുടുങ്ങി; യാത്രക്കാർ പെരുവഴിയിലായത് അര മണിക്കൂർ

Published : Aug 02, 2025, 10:29 PM IST
ksrtc

Synopsis

അരമണിക്കൂറോളം യാത്രക്കാർ ദുരിതത്തിലായി. മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റി വിട്ടു

തൃശൂർ: പാലിയേക്കര ടോൾപ്ലാസയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു. ഫാസ്‍ടാഗിൽ പൈസ ഇല്ലാതിരുന്നതോടെയാണ് ബസ് തടഞ്ഞത്. അര മണിക്കൂറോളം യാത്രക്കാർ ദുരിതത്തിലായി. മറ്റൊരു ബസിൽ യാത്രക്കാരെ കയറ്റി വിട്ടു. കെഎസ്ആർടിസിയുടെ വീഴ്ചയെന്നാണ് ടോൾ പ്ലാസ അധികൃതരുടെ വിശദീകരണം.

PREV
Read more Articles on
click me!

Recommended Stories

അടിച്ച് പൂസായി നടക്കാവിലെ ഹോട്ടലിൽ എത്തി, പിന്നെ ബീഫ് ഫ്രൈയുടെ പേരിൽ കൂട്ടത്തല്ല്; പൊലീസ് എത്തിയിട്ടും നിർത്തിയില്ല, ഒരാൾക്ക് പരിക്ക്
കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ