ഹോൺ മുഴക്കിയിട്ടും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല, കെഎസ്ആർടിസിക്ക് സൈഡ് കൊടുത്തില്ല; പിഴ, ഒപ്പം കടുത്ത നടപടിയും

Published : May 26, 2025, 03:55 PM ISTUpdated : May 26, 2025, 03:59 PM IST
ഹോൺ മുഴക്കിയിട്ടും വിട്ടുകൊടുക്കാൻ ഉദ്ദേശമില്ല, കെഎസ്ആർടിസിക്ക് സൈഡ് കൊടുത്തില്ല; പിഴ, ഒപ്പം കടുത്ത നടപടിയും

Synopsis

കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരന് പിഴ

കോട്ടയം: കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കാതെ തടസം സൃഷ്ടിച്ചതിന് ബൈക്ക് യാത്രക്കാരനിൽ നിന്ന് 1500 രൂപ പിഴ ഈടാക്കി. കോട്ടയം പാലായിൽ നിന്ന് സുൽത്താൻബത്തേരി പോയിരുന്ന ബസിന് സൈഡ് കൊടുക്കാത്തതിനാണ് നടപടി. മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. കെഎസ്ആർടിസി ബസ് ജീവനക്കാർ ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയിലാണ് നടപടി. തൃശൂർ ആർടിഒ എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരാണ് നടപടിയെടുത്തത്. 

PREV
Read more Articles on
click me!

Recommended Stories

ഗ്യാസ് സിലിണ്ടർ ലോറി കത്തിയ്ക്കാൻ ശ്രമം, ഒഴിവായത് വൻദുരന്തം, മരിയ്ക്കാൻ വേണ്ടി ചെയ്തതെന്ന് മൊഴി
മുഖ്യമന്ത്രിയുടെ കലൂർ സ്റ്റേഡിയത്തിലെ പരിപാടിക്കിടെ സദസിലിരുന്നയാൾ കുഴഞ്ഞു വീണു, സിപിആർ നൽകി രക്ഷകനായി ഡോ. ജോ ജോസഫ്