തലസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന; അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ് 

Published : Oct 08, 2022, 04:49 PM ISTUpdated : Oct 08, 2022, 04:52 PM IST
തലസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന; അഞ്ച് ഹോട്ടലുകൾക്ക് നോട്ടീസ് 

Synopsis

. ഈ ഹോട്ടലുകളിലെ അടുക്കളകൾ വൃത്തി ഹീനമായ രീതിയിലായിരുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന. മെഡിക്കൽ കോളേജ് പരിസരത്തെ 11 ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷാ സ്പെഷ്യൽ സ്‌ക്വാഡ് പരിശോധന നടത്തിയത്. വ്യത്തിഹീനമായ രീതിയിൽ പ്രവ‍ര്‍ത്തിച്ച അഞ്ച് ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം നോട്ടീസ് നൽകി. ഇന്ത്യൻ കോഫീ ഹൗസ്, ഹോട്ടൽ ആര്യാസ്, കീർത്തി ഹോട്ടൽ, വിൻ ഫുഡ്സ്, സാഗരം ഫാസ്റ്റ് ഫുഡ് എന്നിവയ്ക്കാണ് നോട്ടീസ്. ഈ ഹോട്ടലുകളിലെ അടുക്കളകൾ വൃത്തി ഹീനമായ രീതിയിലായിരുന്നുവെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

(വാര്‍ത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം )


 

PREV
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി