
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വിധവാ മതിൽ തീർത്ത് ഓഖി ദുരന്തത്തിൽ മരിച്ചവരുടെ വിധവകൾ. സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഓഖി ദുരിതബാധിതരായ 30 ഓളം സ്ത്രീകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. ഓഖി റിഹാബിലിറ്റേഷൻ മിഷൻ ഏജൻസിയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam