വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

By Web TeamFirst Published Oct 8, 2020, 8:34 AM IST
Highlights

പത്തനംതിട്ട ജില്ലയിലെ പന്തളം പുലിയ മഠം ജങ്ഷന് സമീപത്താണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പുളിക്കൽ സ്വദേശി ശശിധര കുറുപ്പ് (74) ആണ് മരിച്ചത്

പത്തനംതിട്ട: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ജില്ലയിലെ പന്തളം പുലിയ മഠം ജങ്ഷന് സമീപത്താണ് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പുളിക്കൽ സ്വദേശി ശശിധര കുറുപ്പ് (74) ആണ് മരിച്ചത്.

click me!