കൊച്ചിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Published : Sep 21, 2019, 03:36 PM IST
കൊച്ചിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു

Synopsis

തോട്ടിലേക്ക് വീണ ഇരുവർക്കും കാറിന്റെ ഡോർ തുറന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രദേശവാസികളെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

കൊച്ചി: കൊച്ചി ചേരാനെല്ലൂരിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. പുത്തൻവേലിക്കര പടയാറ്റിൽ വീട്ടിൽ തോമസാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഭാര്യ ഷൈനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. തോട്ടിലേക്ക് വീണ ഇരുവർക്കും കാറിന്റെ ഡോർ തുറന്ന് പുറത്ത് കടക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രദേശവാസികളെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വയനാടിന് ആശ്വാസം; മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പൊലീസ് പിടിയില്‍
നഗരത്തിലെ അനധികൃത നിർമാണങ്ങൾക്കെതിരെ കർശന നടപടിയുമായി തിരുവനന്തപുരം നഗരസഭ; പരിശോധനയ്‌ക്ക് നേരിട്ടിറങ്ങി മേയർ