
തിരുവനന്തപുരം: മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി. മലബാര്‍ ക്യാന്‍സര്‍ സെന്‍ററില്‍ ചികിത്സയില്‍ കഴിയുന്ന അനുപമയ്ക്ക് മജ്ഞ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി 50 ലക്ഷത്തോളം രൂപ വേണ്ടിവരും. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് മാതാപിതാക്കളായ ശശിധരനും കെ പി ബിന്ദുവും.
കണ്ണൂരിലെ മാതമംഗലം സി പി നാരായണന്‍ സ്മാരക ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് അനുപമ. മകളുടെ ചികിത്സയുമായിബന്ധപ്പെട്ട് ഒരുവര്‍ഷത്തോളമായി കൂലപ്പണിക്കാരനായ ശശിധരന്‍ ജോലിക്ക് പോകാന്‍ കഴിഞ്ഞിട്ടില്ല. അനുപമയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയാണ്.
A/c name : k m chadukutty, Gireesh v v
A/c Number: 11260100692133
IFSC: FDRL0001126
BANK: FEDERAL BANK, PAYYANUR
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam