സുഹൃത്തിന്‍റെ ഭാര്യയുടെ ജോലി പോയി; കാലടിയിലെ പമ്പിൽ മദ്യപസംഘത്തിന്‍റെ ആക്രമണം; അറസ്റ്റ് 

Published : Dec 17, 2023, 04:16 PM ISTUpdated : Dec 17, 2023, 04:17 PM IST
സുഹൃത്തിന്‍റെ ഭാര്യയുടെ  ജോലി പോയി; കാലടിയിലെ പമ്പിൽ മദ്യപസംഘത്തിന്‍റെ ആക്രമണം; അറസ്റ്റ് 

Synopsis

കാലടി മേക്കലടി സ്വദേശി ബിനുവിനെതിരെയും കണ്ടാല്‍ അറിയുന്ന രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു

കൊച്ചി : എറണാകുളം കാലടിയില്‍ പെട്രോള്‍ പമ്പില്‍ മദ്യപ സംഘത്തിന്‍റെ ആക്രമണം. മൂന്ന് പേര്‍ ചേര്‍ന്ന് പമ്പിലെ മാനേജറേയും ജീവനക്കാരെയും ആക്രമിച്ചു. കാലടി മേക്കലടി സ്വദേശി ബിനുവിനെതിരെയും കണ്ടാല്‍ അറിയുന്ന രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ബിനുവിന്‍റെ സുഹൃത്തിന്‍റെ ഭാര്യയെ പമ്പിലെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതിന്‍റെ വൈരാഗ്യത്തിലാണ്
ആക്രമിച്ചതെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സംഭവത്തിൽ മൂന്ന് പേരെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. 

 


 

PREV
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു