കൊല്ലത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Published : Feb 10, 2022, 09:22 AM IST
കൊല്ലത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

Synopsis

വനമേഖലയോട് ചേർന്ന സ്വകാര്യ എസ്റ്റേറ്റിൽ ഇന്നലെ രാത്രിയായിരുന്നു അപകടം

കൊല്ലം: കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ കല്ലാറിൽ പിക്‌ അപ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞു. രണ്ട് പേർ മരിച്ചു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കുളത്തൂപ്പുഴ സ്വദേശി യഹിയ കുട്ടി, ചിതറ വളവുപച്ച സ്വദേശി സക്കീർ എന്നിവരാണ് മരിച്ചത്. വനമേഖലയോട് ചേർന്ന സ്വകാര്യ എസ്റ്റേറ്റിൽ ഇന്നലെ രാത്രിയായിരുന്നു അപകടം. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടിച്ചത് 20 കോടി രൂപയുടെ ക്രിസ്മസ്- പുതുവത്സര ബമ്പർ, പിറകിൽ വിലാസം എഴുതി ഒപ്പുമിട്ടു; ടിക്കറ്റ് നഷ്ടമായെന്ന് റിട്ട. എ.എസ്.ഐ
സൈബർ തട്ടിപ്പിലൂടെ ലക്ഷങ്ങൾ അക്കൗണ്ടിൽ, പൊലീസ് എത്തുമെന്നായതോടെ കേരളം വിട്ടു, തട്ടിപ്പുകാരനെ ബംഗളുരുവിൽപോയി പിടികൂടി പൊലീസ്