ഓണം ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലെത്തി; പതിനേഴുകാരി കുഴഞ്ഞുവീണു മരിച്ചു

By Web TeamFirst Published Sep 14, 2019, 1:25 PM IST
Highlights

പന്തളം ഐരാണിക്കുഴി കാഞ്ഞിരം നിൽക്കുന്നതിൽ ജോൺസൺന്റെ മകൾ ജെൽസ കെ ജോൺസൺ (17) ആണ് മരിച്ചത്.
 

പത്തനംതിട്ട: ഓണം ആഘോഷിക്കാൻ കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞു വീണ് മരിച്ചു.പന്തളം ഐരാണിക്കുഴി കാഞ്ഞിരം നിൽക്കുന്നതിൽ ജോൺസൺന്റെ മകൾ ജെൽസ കെ ജോൺസൺ (17) ആണ് മരിച്ചത്.

ഓണം ആഘോഷിക്കാൻ കുളനടയിലുള്ള കൂട്ടുകാരിയുടെ വീട്ടിൽ എത്തിയതായിരുന്നു ജെല്‍സ. അവിടെവച്ച് കുഴഞ്ഞുവീഴുകയായിരുന്നു. 

click me!