Latest Videos

യുപി ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ പരാതി; കണ്ണൂരിൽ അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

By Web TeamFirst Published Dec 4, 2019, 6:07 PM IST
Highlights
  • കണ്ണൂർ പേരട്ടയിലെ സ്വകാര്യ സ്കൂൾ അധ്യാപകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
  • സ്കൂളിലെ യു പി വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അറസ്റ്റ്

കണ്ണൂര്‍: വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് കണ്ണൂരിൽ അധ്യാപകൻ അറസ്റ്റിലായി. കണ്ണൂർ പേരട്ടയിലെ സ്വകാര്യ സ്കൂൾ അധ്യാപകൻ ടിന്റോ ജോസിനെതിരെയാണ് പോക്സോ കേസ് ചുമത്തിയത്. സ്കൂളിലെ യു പി വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥിനികളുടെ പരാതിയിലാണ് അറസ്റ്റ്. കാഞ്ഞിരക്കൊല്ലി സ്വദേശിയാണ് പിടിയിലായ ടിന്റോ ജോസ്. 

click me!