സമയത്തെച്ചൊല്ലി തർക്കം: അശ്വതി ബസിലെയും മേച്ചേരി ബസിലെയും ജീവനക്കാർ നടുറോഡിൽ കൂട്ടത്തല്ല്

Published : Sep 17, 2025, 10:38 AM IST
Private Bus

Synopsis

സമയത്തെച്ചൊല്ലി തർക്കം അശ്വതി ബസിലെയും മേച്ചേരി ബസിലെയും ജീവനക്കാർ നടുറോഡിൽ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

പാലക്കാട്: സമയത്തെച്ചൊല്ലി പാലക്കാട് മരുതറോഡിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്. മേച്ചേരി ബസിലെ ജീവനക്കാരും അശ്വതി ബസിലെ ജീവനക്കാരും തമ്മിലാണ് സമയത്തെ ചൊല്ലി എറ്റുമുട്ടിയത്. ഇതിൽ മേച്ചേരി ബസിലെ ജീവനക്കാരനായ രാജേഷ് കുമാർ മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിൽ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ