വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; യുവാവ് ഒളിവില്‍

Published : Feb 24, 2019, 03:20 PM ISTUpdated : Feb 24, 2019, 04:20 PM IST
വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു; യുവാവ് ഒളിവില്‍

Synopsis

വയോധികയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് അക്രമിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ബന്ധുക്കൾ മാള പൊലീസിൽ പരാതി നൽകി. 

തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയില്‍ യുവാവ് എൺപത്തഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പൊയ്യ ചെന്തുരുത്തിയിലാണ് സംഭവം. മകനൊത്ത് താമസിച്ച് വരികയായിരുന്ന വൃദ്ധയെ മകന്‍ വീട്ടില്‍ നിന്നും പുറത്ത് പോയ തക്കം നോക്ക് യുവാവ് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. 

വീടിനകത്തേയ്ക്കു കടന്ന യുവാവ് കടന്ന് പിടിച്ചു. വയോധികയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് അക്രമിയില്‍ നിന്നും രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ബന്ധുക്കൾ മാള പൊലീസിൽ പരാതി നൽകി. പൊലീസ് അമ്പേഷണം ആരംഭിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെട്ട യുവാവ് ഒളിവിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുന്നിയ വസ്ത്രം വാങ്ങാനെത്തി അയൽവാസി, എത്ര വിളിച്ചിട്ടും യുവതി വാതിൽ തുറന്നില്ല; വാതിൽ കുത്തിത്തുറന്നപ്പോൾ പൊള്ളലേറ്റ് മരിച്ച നിലയിൽ
സ്‌നേഹതീരം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങിത്താണ് 2 എന്‍ജിനിയറിങ് വിദ്യാര്‍ഥികൾ; രക്ഷകരായി ലൈഫ് ഗാര്‍ഡുകള്‍