പോക്സോ കേസ് പ്രതിക്ക് നെഞ്ചുവേദന, പരിശോധനയിൽ കുഴപ്പമില്ലെന്ന് ഡോക്ടർ; തിരികെയെത്തിച്ചതോടെ കുഴഞ്ഞുവീണ് മരിച്ചു

Published : Feb 18, 2024, 05:31 PM IST
പോക്സോ കേസ് പ്രതിക്ക് നെഞ്ചുവേദന, പരിശോധനയിൽ കുഴപ്പമില്ലെന്ന് ഡോക്ടർ; തിരികെയെത്തിച്ചതോടെ കുഴഞ്ഞുവീണ് മരിച്ചു

Synopsis

രാത്രി ജയിലില്‍ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. സ്വകാര്യ ബസില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍റിലായ റഷീദിനെ വെള്ളിയാഴ്ച വൈകിട്ടാണ് തിരൂര്‍ സബ് ജയിലില്‍ എത്തിച്ചത്.

മലപ്പുറം: തിരൂരില്‍ റിമാന്റ് പ്രതി കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം ആതവനാട് സ്വദേശി അബ്ദുള്‍ റഷീദ് ആണ് മരിച്ചത്. പോക്സോ കേസില്‍ റിമാന്‍റിലായി തിരൂര്‍ സബ് ജയിലില്‍ കഴിയുകയായിരുന്ന പ്രതിക്ക് ഉച്ചയോടെ നെഞ്ചു വേദനയനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ കുഴപ്പമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ തിരികെ സബ് ജയിലിലേക്ക് കൊണ്ടു പോയി. രാത്രി ജയിലില്‍ കുഴഞ്ഞു വീണ പ്രതിയെ വീണ്ടും തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരിച്ചു. സ്വകാര്യ ബസില്‍ വെച്ച് പെണ്‍കുട്ടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍റിലായ റഷീദിനെ വെള്ളിയാഴ്ച വൈകിട്ടാണ് തിരൂര്‍ സബ് ജയിലില്‍ എത്തിച്ചത്.

'കിട്ടുന്ന വണ്ടിക്ക് കേറി പൊക്കോണം', ലാത്തിയെടുത്ത് ആക്രോശിച്ച് പൊലീസ്; ഇറ്റ്ഫോക്കിൽ പ്രതിഷേധം, ആരോപണം

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കളിസ്ഥലത്തിന്റെ പരിസരത്ത് കണ്ടു, സംശയം, എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി, സ്റ്റേഡിയത്തിന് സമീപം കണ്ടെത്തിയ കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു
വെള്ളറടയിൽ സൂപ്പർമാർക്കറ്റ് ഉടമയെ മർദ്ദിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ