ലക്ഷങ്ങൾ ചെലവാക്കി നന്നാക്കി; രണ്ടാഴ്ചക്ക് ശേഷം പൊട്ടിപ്പൊളിഞ്ഞ് റോഡ്

Published : Sep 13, 2022, 09:58 AM ISTUpdated : Sep 13, 2022, 09:59 AM IST
ലക്ഷങ്ങൾ ചെലവാക്കി നന്നാക്കി; രണ്ടാഴ്ചക്ക് ശേഷം പൊട്ടിപ്പൊളിഞ്ഞ് റോഡ്

Synopsis

 ഹൈക്കോടതി വിമർശനം ഉണ്ടായതിനു പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി ന‌‌‌ടത്തിയത്.

കൊച്ചി:  10 ലക്ഷം രൂപ ഉപയോഗിച്ച് രണ്ടാഴ്ച മുമ്പ് കുഴികൾ അടച്ച റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞു. ആലുവ-പെരുമ്പാവൂർ റോഡിലെ കുട്ടമശേരി ഭാ​ഗമാണ് പൊട്ടിപ്പൊളിഞ്ഞ് ​ഗതാ​ഗതം ദുഷ്കരമായത്.  ഹൈക്കോടതി വിമർശനം ഉണ്ടായതിനു പിന്നാലെയാണ് 10 ലക്ഷം രൂപ ചെലവാക്കി റോഡ് അറ്റകുറ്റപ്പണി ന‌‌‌ടത്തിയത്. എന്നാൽ രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും റോഡിലെ മിക്ക ഭാ​ഗവും വീണ്ടും കുഴിയായി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആലുവ മണപ്പുറത്ത് സംഘർഷം, ബൈക്ക് കത്തിച്ചു; പ്രതിയെ പിടികൂടി നാട്ടുകാർ
കോഴിക്കോട് ബേപ്പൂരിൽ വെളിച്ചെണ്ണ മില്ലിൽ തീപിടിത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു