
തിരുവനന്തപുരം: കേരളത്തിലെ സമ്പന്നമായ കടൽ ഭക്ഷണ സംസ്കാരത്തെ പ്രോത്സാഹിപ്പി
കേരളീയ പാചകരീതിയിലുള്ള തനത് മീൻ വിഭവങ്ങൾക്ക് പുറമേ കോണ്ടിനെന്റൽ, ചൈനീസ് ശൈലിയിലുള്ള രുചികരമായ സീഫുഡ് വിഭവങ്ങളും മേളയുടെ സവിശേഷതയാണ്. ലുലു ഹൈപ്പർമാർക്കറ്റിൽ പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിൽ നിന്ന് രുചികരമായ മീൻ വിഭവങ്ങൾ വാങ്ങാവുന്നതാണ്. വ്യത്യസ്ത ഇനങ്ങളിലുളള അറുപതിലേറെ ഫ്രഷ് ഫിഷ്, മുപ്പതിലധികം ഉണക്ക മീനുകൾ, വ്യത്യസ്തങ്ങളായ മാരിനേറ്റഡ് ഫിഷുകൾ തുടങ്ങിയവ മേളയിൽ ലഭ്യമാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam