മൂന്നാറിലെ സ്പെഷൽ റവന്യു ഓഫീസ് അഞ്ജാതർ താഴിട്ടുപൂട്ടി

Published : Apr 12, 2021, 02:26 PM IST
മൂന്നാറിലെ സ്പെഷൽ റവന്യു ഓഫീസ് അഞ്ജാതർ താഴിട്ടുപൂട്ടി

Synopsis

സർക്കാർ 2008ൽ ഏറ്റെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്പെഷിൽ റവന്യു ഓഫീസാണ് അവധി ദിവസം മുതലെടുത്ത് അജ്ഞാതർ താഴിട്ട് പൂട്ടിയത്...

ഇടുക്കി: മൂന്നാറിലെ സ്പെഷൽ റവന്യു ഓഫീസ് അഞ്ജാതർ താഴിട്ടുപൂട്ടി. സർക്കാർ 2008ൽ ഏറ്റെടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്പെഷിൽ റവന്യു ഓഫീസാണ് അവധി ദിവസം മുതലെടുത്ത് അജ്ഞാതർ താഴിട്ടത്. ബോർഡുകൾ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. 2014ലാണ് ഭൂമി കൈയ്യേറ്റങ്ങൾ കണ്ടെത്താൻ ഓഫീസ് പ്രവർത്തനം ആരംഭിച്ചത്
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ
കേരള പൊലീസും കർണാടക പൊലീസും കൈകോർത്തു, പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആന്ധ്ര സംഘത്തെ പിടികൂടി