
ആലപ്പുഴ: ആലപ്പുഴ പുന്നമടയിൽ സ്റ്റേഷനറി കടയിൽ വൻ തീപിടുത്തം. ജോസഫ് വർഗീസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ജിയോൺ സ്റ്റേഷനറി കടയിലാണ് തീപിടിച്ചത്. പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കടക്കുള്ളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിച്ചിതറിയ നിലയിൽ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയുടെ സ്റ്റേഷനറി സാധനങ്ങൾ കത്തി നശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam