തെരുവ്നായ ആക്രമണം തുടരുന്നു, വടകര താഴെ അങ്ങാടിയിൽ സ്ത്രീക്ക് കടിയേറ്റു

Published : Sep 19, 2022, 10:17 AM ISTUpdated : Sep 19, 2022, 11:06 AM IST
തെരുവ്നായ ആക്രമണം തുടരുന്നു, വടകര താഴെ അങ്ങാടിയിൽ സ്ത്രീക്ക് കടിയേറ്റു

Synopsis

ഒതയോത്തു സഫിയക്കാണ് കടിയേറ്റത് . ആശുപത്രിയിൽ പോകുന്ന വഴിക്കാണ് തെരുവ് നായയുടെ അക്രമം

കോഴിക്കോട് : കോഴിക്കോട് വടകര താഴെ അങ്ങാടിയിൽ സ്ത്രീക്ക് തെരുവ് നായയുടെ കടിയേറ്റു . ഒതയോത്തു സഫിയക്കാണ് കടിയേറ്റത് . ആശുപത്രിയിൽ പോകുന്ന വഴിക്കാണ് തെരുവ് നായയുടെ അക്രമം . ഇവരെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കണ്ണൂരിൽ ഇന്ന് ഒരു പശുവിന് പേയിളകിയിരുന്നു . ഇതിന് ദയാ വധം നടത്തി . ഇത് ഉൾപ്പെടെ മൂന്ന് പശുക്കളാണ് ഇവിടെ പേ വിഷ ബാധയേറ്റ് ചത്തത് 

കാസർകോട് തെരുവ്നായ്ക്കളുടെ വന്ധ്യംകരണം: സ്ഥാപനത്തിന് ലൈസൻസ് ഇല്ല,ഉപയോ​ഗിക്കാനാകാതെ 56ലക്ഷം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

17-ാം നിലയിൽ നിന്ന് താഴേക്ക്, രണ്ടാം നിലയിലെത്തിയപ്പോൾ ലിഫ്റ്റ് ഓഫായി, വനിതാ ഡോക്ടർ കുടുങ്ങിയത് 45 മിനിറ്റ്
കണ്ണൂരിൽ ക്ലാസ് മുറിയിൽ തളർന്ന് വീണ ആറാം ക്ലാസുകാരിയെ അധിക്ഷേപിക്കുകയും ചവിട്ടുകയും ചെയ്ത് അധ്യാപിക, നടപടി