പത്താംക്ലാസ് വിദ്യാര്‍ത്ഥി നദിയില്‍ ചാടി മരിച്ചു

Published : Oct 16, 2020, 07:22 PM IST
പത്താംക്ലാസ് വിദ്യാര്‍ത്ഥി നദിയില്‍ ചാടി മരിച്ചു

Synopsis

മഹാകവി കുമാരനാശാന്‍ മേമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 

ആലപ്പുഴ: ഹരിപ്പാട് പത്താംക്ലാസ് വിദ്യാര്‍ത്ഥി നദിയില്‍ ചാടി മരിച്ചു. പല്ലന മഠത്തില്‍ സുമേഷ് അമ്പിളി ദമ്പതികളുടെ മകള്‍ ഗൗരി നന്ദന (15) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി പല്ലന കുമാര കോടി പാലത്തില്‍ നിന്ന് നദിയിലേക്ക് ചാടുകയായിരുന്നു. ഹരിപ്പാട് നിന്ന് എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും പ്രദേശവാസികളും സംയുക്തമായി നടത്തിയ തിരിച്ചിലിനിടയില്‍ 3. 30 ഓടെ മൃതദേഹം കണ്ടെത്തി. മഹാകവി കുമാരനാശാന്‍ മേമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സാമൂഹികമാധ്യമത്തിലൂടെ പാർട്ടി നേതൃത്വത്തെ ചോദ്യംചെയ്ത ബിജെപി പ്രവർത്തകനെ നേതാക്കൾ മർദിച്ചതായി പരാതി; സംഭവം തൃശ്ശൂരിൽ
പൊലീസുകാർക്കെതിരേ വധഭീഷണി; വി ജോയി, കടകംപള്ളി സുരേന്ദ്രൻ എന്നിവർക്കെതിരേ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു