നെടുങ്കണ്ടത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥി മരിച്ചു

Published : Sep 01, 2019, 03:51 PM IST
നെടുങ്കണ്ടത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥി മരിച്ചു

Synopsis

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് ഡ്രൈവർ ഒളിവിലാണ്. 

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥി മരിച്ചു. ഉടുമ്പൻചോല സ്വദേശി അഭിമന്യുവാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ അഭിജിത്തിന് പരിക്കേറ്റു. 

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് സ്കൂട്ടറിനെ ഇടിച്ചിടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ബസ് ഡ്രൈവർ ഒളിവിലാണ്. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഗ്യാസ് ലീക്കായത് അറിഞ്ഞില്ല, ചായയിടാൻ സിമി സ്റ്റൗ കത്തിച്ചതും ഉഗ്ര സ്ഫോടനം; നെടുമങ്ങാട് ചായക്കട അപകടത്തിൽ 2 ജീവൻ നഷ്ടം
ഗുരുവായൂർ നഗരസഭയിൽ അള്ളാഹുവിന്റെ പേരില്‍ സത്യപ്രതിജ്ഞ, മുസ്ലിം ലീഗ് കൗണ്‍സിലര്‍മാർക്കെതിരെ പരാതി, അയോഗ്യരാക്കണമെന്ന് ആവശ്യം