റെയിൽവേ സ്റ്റേഷനിൽക്കയറാൻ എളുപ്പ വഴി നോക്കുന്നവരും ശ്രദ്ധിക്കുക! വൈക്കം റോഡിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ വിദ്യാർഥിക്ക് ഷോക്കേറ്റു

Published : Sep 10, 2025, 02:14 AM IST
Goods train

Synopsis

വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥിക്ക് ഷോക്കേറ്റു. കടുത്തുരുത്തി ഗവ. പോളിടെക്നിക്കിലെ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം: വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിന് മുകളിൽ കയറിയ വിദ്യാർഥിക്ക് ഷോക്കേറ്റു. കടുത്തുരുത്തി ഗവ. പോളിടെക്നിക്കിലെ രണ്ടാംവർഷ വിദ്യാർഥി അദ്വൈതിനാണ് ഷോക്കേറ്റത്. ഗുഡ്സ് ട്രെയിനിന് മുകളിലൂടെ സ്റ്റേഷനിലേക്ക് എത്താൻ ശ്രമിക്കും വഴി ആണ് അപകടം. പൊള്ളലേറ്റ അദ്വൈതിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

PREV
Read more Articles on
click me!

Recommended Stories

വെള്ളിയാഴ്ച്ച ഉച്ചയോടെ വീടിനുള്ളില്‍ നിന്നും രൂക്ഷഗന്ധം; പൊലീസെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് മധ്യവയസ്‌കന്റെ ജഡം
സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തിരിമറി, ഒളിവിൽപോയ ബാങ്ക് സെക്രട്ടറിയും ഹെഡ് ക്ലര്‍ക്കും വർഷങ്ങൾക്ക് ശേഷം വിജിലൻസ് പിടിയിൽ