
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ ലേബലില്ലാത്ത ഒരു ലോഡ് ശർക്കര പിടികൂടി. തമിഴ്നാട് സേലത്ത് നിന്നെത്തിച്ച 4000 കിലോ ശർക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടിയത്. പിടിച്ചെടുത്ത ശർക്കരയിൽ കൃത്രിമ നിറം ചേർത്തെന്നാണ് സംശയം. ഇത് പരിശോധനയ്ക്ക് അയയ്ക്കും. ജില്ലയിൽ ലേബലില്ലാത്ത ശർക്കര വിതരണം ചെയ്യുന്നത് ഭക്ഷ്യ സുരക്ഷ വകുപ്പ് നിരോധിച്ചിരുന്നു. ഇതിനിടയിലാണ് ലേബലില്ലാതെ ഒരു ലോഡ് ശർക്കരയെത്തുന്നത്.
കോഴിക്കോട്ടെ എംടിയുടെ പ്രസംഗം: 20 വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ വാചകങ്ങൾ, കെട്ടടങ്ങാതെ വിവാദം
https://www.youtube.com/watch?v=Ko18SgceYX8