പത്തനംതിട്ടയിൽ പന്നിപ്പനി സ്ഥിരീകിരിച്ചു; പ്രദേശത്ത് പന്നിയിറച്ചി വിൽപ്പനക്ക് നിരോധനം

Published : Mar 13, 2023, 06:55 PM ISTUpdated : Mar 13, 2023, 06:56 PM IST
പത്തനംതിട്ടയിൽ പന്നിപ്പനി സ്ഥിരീകിരിച്ചു; പ്രദേശത്ത് പന്നിയിറച്ചി വിൽപ്പനക്ക് നിരോധനം

Synopsis

10 കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊണ്ട് പോകുന്നതും കൊണ്ട് വരുന്നതും നിരോധിച്ചു. രോഗ ബാധിത പ്രദേശത്ത് പന്നി ഇറച്ചി വിൽക്കുന്ന കടകൾക്കും നിരോധനം. 

പത്തനംതിട്ട: പത്തനംതിട്ട സീതതോട്ടിൽ പന്നിപ്പനി സ്ഥിരീകിരിച്ചു. സീതത്തോട് പഞ്ചായത്തിലെ 9 വാർഡിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മറ്റ് പന്നികളിലേക്ക് രോഗം വ്യാപനം തടയാനുള്ള നടപടികൾ തുടങ്ങി. രോഗം സ്ഥിരീകരിച്ച സ്ഥലത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവ് രോഗബാധിതമായി പ്രഖ്യാപിച്ചു. 10 കിലോമീറ്റർ ചുറ്റളവിൽ പന്നികളെ കൊണ്ട് പോകുന്നതും കൊണ്ട് വരുന്നതും നിരോധിച്ചു. രോഗ ബാധിത പ്രദേശത്ത് പന്നി ഇറച്ചി വിൽക്കുന്ന കടകൾക്കും നിരോധനം. 

PREV
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ