കണ്ണൂരിൽ അധ്യാപികയുടെ പോസ്റ്റൽ ബാലറ്റ് തട്ടിപ്പറിച്ചതായി പരാതി

Published : Dec 11, 2020, 11:34 PM IST
കണ്ണൂരിൽ അധ്യാപികയുടെ പോസ്റ്റൽ ബാലറ്റ് തട്ടിപ്പറിച്ചതായി പരാതി

Synopsis

പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിച്ച്  ഒപ്പിട്ട് വാങ്ങിയ ശേഷം ഒരാൾ ഇത് തട്ടിപ്പറിക്കുകയായിരുന്നുവെന്നാണ് പരാതി.

കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ സ്കൂൾ അധ്യാപികയുടെ പോസ്റ്റൽ ബാലറ്റ്  തട്ടിപ്പറിച്ചതായി പരാതി. കാസർകോട് ജോലി ചെയ്യുന്ന ലിന്‍റോയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പോസ്റ്റൽ ബാലറ്റ് വീട്ടിലെത്തിച്ച്  ഒപ്പിട്ട് വാങ്ങിയ ശേഷം ഒരാൾ ഇത് തട്ടിപ്പറിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം പരിശോധിച്ച് വരികയാണെന്ന് ഇരിക്കൂർ പൊലീസ് അറിയിച്ചു.  കോണ്‍ഗ്രസ് അനുഭാവമുള്ള കുടുംബമാണ് ഇവരുടേത്.

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു