ആലപ്പുഴയിൽ പത്ത് ലിറ്റർ ചാരായം പിടികൂടി

Published : Sep 04, 2021, 06:09 PM IST
ആലപ്പുഴയിൽ പത്ത് ലിറ്റർ ചാരായം പിടികൂടി

Synopsis

 പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു...

ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് നിന്ന് ചാരായും വാറ്റുപകരണങ്ങളും പിടികൂടി. സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തൃക്കുന്നപ്പുഴ പല്ലന അമ്പിളി ഭവനത്തിൽ മധു (48 )വിനെയാണ് കാർത്തികപ്പള്ളി എക്സൈസ് സംഘം പിടികൂടിയത്. ഇയാളിൽ നിന്ന് 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എത്തിയത് മുഖം മൂടാതെ, തകർത്ത ഭണ്ഡാരത്തിൽ നിന്ന് നോട്ടുകൾ മാത്രം പെറുക്കിയെടുത്ത് മടങ്ങി; മോഷ്ടാവിൻ്റ ദൃശ്യം സിസിടിവിയിൽ
മരിച്ചത് രണ്ട് മക്കളുടെ ആശ്രയമായ അമ്മ; വൈറ്റിലയിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം; സുഹൃത്തിനെ യാത്രയാക്കി മടങ്ങും വഴി അപകടം