ടെന്നീസ് ബോൾ ക്രിക്കറ്റ്: കേരളത്തെ മുഹമ്മദ് സജാദും വി ആതിരയും നയിക്കും

Web Desk   | Asianet News
Published : Dec 18, 2020, 07:11 PM IST
ടെന്നീസ് ബോൾ ക്രിക്കറ്റ്: കേരളത്തെ മുഹമ്മദ് സജാദും വി ആതിരയും നയിക്കും

Synopsis

ദക്ഷിണ മേഖല ദേശീയ സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ സി.പി മുഹമ്മദ് സജാദും വനിതാ ടീമിനെ വി. ആതിരയും നയിക്കും. 

കോഴിക്കോട്: ഈ മാസം 19, 20 തിയ്യതികളിൽ ആന്ധ്രപ്രദേശിലെ ഓങ്കോളിൽ നടക്കുന്ന ദക്ഷിണ മേഖല ദേശീയ സീനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ സി.പി മുഹമ്മദ് സജാദും വനിതാ ടീമിനെ വി. ആതിരയും നയിക്കും. 

പുരുഷ ടീം: അഭിജിത് ശശീന്ദ്രൻ (വൈസ് ക്യാപ്റ്റൻ), പി. സിദ്ധാർത്ഥ, സി. ഫാസിൽ, കെ.വിപിൻ, ടി.പി രാഗേഷ്, ആർ. ലിഖിത്ത്, നവാസ്, കെ. ഫസൽ, ടി.കെ അശ്വന്ത്, വിശ്വനാഥൻ, പി. സനൂജ്, കെ. ഉബൈസ്, കോച്ച്: അജിത് ലാൽ, മാനേജർ: ശിവഷൺമുഖൻ 

വനിതാ ടീം: ആനി പീറ്റർ (വൈസ് ക്യാപ്റ്റൻ), ജിബ്ന ജോസ്, അഞ്ജന, കെ. അതുല്യ , വിജിത, ആനി മറിയ, സി. സ്നേഹ, പി. മിഥുന, നിഖിതാ ബാബു, ആദിത്യ, സി. നിജിഷ, ദിൽന ജയൻ, കെ. ശ്രുതി, കോച്ച്: ജ്യോതി, മാനേജർ: ബ്ലസി 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ