നേമത്ത് പത്താം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

Published : Nov 17, 2024, 04:17 PM IST
നേമത്ത് പത്താം ക്ലാസുകാരൻ ജീവനൊടുക്കിയ നിലയിൽ; അന്വേഷണം തുടങ്ങി പൊലീസ്

Synopsis

നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

തിരുവനന്തപുരം: നേമത്ത് പത്താം ക്ലാസുകാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അനന്തകൃഷ്ണൻ( 15) ആണ് മരിച്ചത്. എന്താണ് കുട്ടിയുടെ മരണ കാരണം വ്യക്തമല്ല. നേമം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

തിരുവനന്തപുരവും കോഴിക്കോടുമടക്കം 4 ജില്ലകളിൽ മുന്നറിയിപ്പ്, ഒറ്റ മണിക്കൂറിൽ 15 എംഎം വരെയുള്ള മഴക്ക് സാധ്യത

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 മാസമായി നിരീക്ഷണത്തിൽ, എല്ലാ തെളിവും കിട്ടി, ഈരാറ്റുപേട്ടയിൽ ഒളിച്ച് താമസിച്ചിരുന്ന വീട് പൊലീസ് വളഞ്ഞു; റൊണാൾഡൊ ജബ്ബാർ പിടിയിൽ
നേപ്പാൾ സ്വദേശി, വലത് കയ്യിൽ ടാറ്റൂ ആയി 10 പേരുകൾ; ആലുവയിൽ അടിപിടിയിൽ പരിക്കേറ്റ് മരിച്ചയാളുടെ വിവരങ്ങൾ തേടി പൊലീസ്